Who Are We?

ബൈക്ക് യാത്രകളെ ഇഷ്ടപ്പെടുന്നവരുടെ ഒരു സമൂഹമാണ് Bikers Notes എന്ന ഈ ഗ്രൂപ്പിൽ ഉള്ളത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ അക്ഷര നഗരിയായ കോട്ടയം ജില്ലയിൽ അഞ്ചുവിളക്കിന്റെ നാട്ടിൽ ജനിച്ചു വളർന്ന യാത്രകളെ സ്നേഹിക്കുന്ന ഒരുകൂട്ടം ആൾക്കാർ. യാത്രകളെ സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തരും ഞങ്ങളിൽ ഒരാളാണ്.

Our services

Travelogues

ഞങ്ങൾ സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ സംഭവങ്ങളും അനുഭവങ്ങളും യാത്രാവിവരണ രൂപത്തിൽ നിങ്ങളിലേക്ക് എത്തിക്കുന്നു.

Explore now
travel quotes

യാത്രകൾ ചെയ്യുവാനുള്ള പ്രചോദനം നൽകുന്ന തരത്തിലുള്ള അതിമനോഹരമായ ചിത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉദ്ധരണികൾ

Explore now
travel photography

യാത്രകളിൽ പകർത്തിയ മനോഹരമായ ചിത്രങ്ങൾ നിങ്ങൾക്ക് കാണുവാനും ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും.

Explore now

How travel influenced us

Get In touch

Our travel gang

യാത്രകളെ മനോഹരമാക്കുന്നത് അതിൽ ഉൾപ്പെടുന്നവരാണ്. ജോലികൾ തരം തിരിച്ചുകൊണ്ടുള്ള കൂട്ടായ പ്രവർത്തനങ്ങൾ ഞങ്ങളുടെ യാത്രകളെ കൂടുതൽ മനോഹരവും ആയാസരഹിതവും ആക്കുന്നു.

Richas P A
Captain
Mathews Sebastian
Photographer
Jobin Ovelil
Trip Planner
Social Profile
Privacy policy | Disclaimer