ബൈക്ക് യാത്രകളെ ഇഷ്ടപ്പെടുന്നവരുടെ ഒരു സമൂഹമാണ് Bikers Notes എന്ന ഈ ഗ്രൂപ്പിൽ ഉള്ളത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ അക്ഷര നഗരിയായ കോട്ടയം ജില്ലയിൽ അഞ്ചുവിളക്കിന്റെ നാട്ടിൽ ജനിച്ചു വളർന്ന യാത്രകളെ സ്നേഹിക്കുന്ന ഒരുകൂട്ടം ആൾക്കാർ. യാത്രകളെ സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തരും ഞങ്ങളിൽ ഒരാളാണ്.
യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വഴികാട്ടിയാവുക. യാത്രകൾ മനോഹരവും ആയാസരഹിതവും ആക്കുക.